ഉല്പത്തി  - തത്ത്വചിന്തകവിതകള്‍

ഉല്പത്തി  

പ്രകാശ രേഖകൾ
നിറങ്ങളായി
വാതകമായി
ദ്രവങ്ങളായി
ഖരങ്ങളായി
ദ്രവ്യങ്ങളായി
ജന്മങ്ങളായി
ഉല്പത്തിയായി.

നക്ഷത്ര പംക്തിയിൽ
സൂര്യനും ഭൂമിക്കും
ചന്ദ്രനുമിടയിൽ
പകലും രാത്രിയും
ജീവനെന്ന
നിത്യ വിസ്മയം
ജനിച്ചും മരിച്ചും
വർഗ സംഘർഷങ്ങളിൽ'



up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-05-2018 08:10:46 PM
Added by :Mohanpillai
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me