എന്തിനീ ക്രൂരധ - തത്ത്വചിന്തകവിതകള്‍

എന്തിനീ ക്രൂരധ 

മണ്ണിതെന്നും എന്നും വിണ്ണിനു താഴെ
എന്ന് നിനക്കറിയാം മനുഷ്യ....
ഏന്നിട്ടും നീ വാൾ പിടിയിൽ അഭയം തേടുന്നു...
രക്ത കരതാൻ പാടുകൾ മുഖം മറയ്ക്കുന്നു.
മദ്യ തിരകൾ നിൻ നാണം മറയ്ക്കുന്നു ....
മറക്കുന്നു നീ അമ്മയെയും പങ്ങളെയും
മണ്ണിനും പോന്നിനും പണത്തിനും വില്കുന്നു നീ...,
എന്തിനാണീ ക്രൂരധ.......?


up
0
dowm

രചിച്ചത്:Sijeeshsp
തീയതി:27-03-2013 02:57:28 PM
Added by :sijeesh
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :