അവള്‍.. - പ്രണയകവിതകള്‍

അവള്‍.. 

പ്ലസ്‌ ടു വിന് പഠിക്കുന്ന കാലം ...
പഠനം തുറന്നു തന്ന ഭ്രാന്തിന്റെ ലോകം...
അവളായിരുന്നു ഒരാശ്വാസം .....
അവള്‍ ...
എന്നോട് മാത്രം ചിരിച്ചവള്‍...................
നാല്ച്ചുവരുകള്‍ക്കിടയില്‍
ഒറ്റക്കിരുന്നു തേങ്ങിയവള്‍..
ഫേസ്ബുക്കില്‍ ഉണ്ടോ എന്ന് ചോദിച്ചു ...
അവള്‍ തലതാഴ്ത്തി..
എനിക്കാശ്വാസം...
അവള്‍....
ഇന്നെന്‍റെ മാറില്‍ തല ചായ്ച്ചു
എന്നോട് ചേര്‍ന്ന് എന്റെതായ്‌ മാറിയവള്‍...
എന്‍റെ ഭാര്യ...


up
1
dowm

രചിച്ചത്:
തീയതി:08-04-2013 03:54:31 PM
Added by :Vivek Warrier
വീക്ഷണം:418
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :