പേടിച്ചുകൊണ്ട് എഴുതുന്നത്പ്രണയം,കവിതയായി എഴുതാനും ,മധുരമായി പറയാനും ,കാമമായി പടരാനും ,പ്രതീക്ഷകൾക്ക് എന്നും ചുംബനങ്ങൾ നൽകി ഉണരാനും,പറ്റിയ പഴയ ആയുധത്തെ ഇന്ന് എന്റെ മനസിൽനിന്നും ഞാൻ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നു,,,,ഇതാണ് പ്രിയപെട്ടവരെ പ്രണയം .......
രചിച്ചത്: |
കൂട്ടുകാര്‍ക്കും കാണാന്‍ |