വലിച്ചെറിഞ്ഞ പുസ്തകം  - പ്രണയകവിതകള്‍

വലിച്ചെറിഞ്ഞ പുസ്തകം  

അവസാനം ഞാൻ സമ്മാനിച്ച "ചിദംബര സ്‌മരണകൾ "എന്ന പുസ്തകത്തിന്റെ അവതാരിക നീ തിരുത്തി എഴുതി,,,"ഇതിലെ കഥനായകാൻ പോലും സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കി ,,പക്ഷെ നീ എന്നെ ഉപേക്ഷിച്ചു",,,,ഇതിൽ കൂടുതൽ എന്നെ ഇനി നിനക്ക് നോവിക്കനാകില്ല ,,,തിരിച്ച് അതെ പുസ്തകം സമ്മാനിച്ച നീ തന്നെയാണ് പെണ്ണ് .....


up
0
dowm

രചിച്ചത്:നിയാസ്,എം .ആര്‍
തീയതി:28-04-2013 09:28:27 PM
Added by :NIYAS.M.R
വീക്ഷണം:346
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :