വീണ്ടും അവരെത്തുമെന്ന ഉറപ്പോടെപ്രണയത്തിന്റെ കൊട്ടുപാട്ടുകൾക്ക് അവസാനമില്ല,,,,ഓരോ രോധനത്തിന്റെയും ശ്രുതികൾക്ക് പല വകഭേദങ്ങൾ ഉണ്ടാകാം,,,,ഒടുങ്ങാത്തതും അടങ്ങാത്തതും ആയ കാമംകൊണ്ട് കൊത്തിവെച്ച രൂപങ്ങൾ നിലവിളിക്കാതെ മറഞ്ഞും പതുങ്ങിയും നിലയുറക്കുന്നു...വീണ്ടും ആർത്തിയോടെ ഓടി അടുക്കാൻ.....
രചിച്ചത്:നിയാസ് .എം . ആർ |
കൂട്ടുകാര്‍ക്കും കാണാന്‍ |