എഴുതാൻ മറന്ന ആമുഖം - മലയാളകവിതകള്‍

എഴുതാൻ മറന്ന ആമുഖം 

ഏറെ സ്വപ്നങ്ങൾ
പേറിയ താളുകൾ
മന്ദമോരോന്നായ്
മറിച്ചു വായിക്കുക
ഇല്ലെങ്കിലെൻ
മനസു കാണില്ല നിങൾ
വല്ലതും രണ്ടക്ഷരം
മാത്രം കാണും


up
0
dowm

രചിച്ചത്:ഹരികുമാര്.എസ്
തീയതി:18-05-2013 02:36:46 PM
Added by :HARIKUMAR.S
വീക്ഷണം:354
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :