പ്രിയപ്പെട്ട മഴയോട്
പ്രിയപ്പെട്ട മഴയോട്
എന്തിനു നീ ചതിച്ചു .....
എൻ ഉറ്റ തോഴിയാം
നിളയെന്ന പേരാർ നദിയെ
നിന്നെ പഴിച്ചിട്ട് കാര്യമില്ലരിയാം
എങ്കിലും നിളയെ ചതിച്ചേ
നിളമാത്രമല്ല പുഴകൾ വരണ്ടു
വറ്റി വരണ്ടു നെല്ലില്ല കൊയ്തില്ല ഇവിടം
ഇന്ന് പറയാം നീ ചതിച്ചു
പറഞ്ഞ സമയത്ത് വരാതതെന്തെന്തേ
എൻ നിളയെ ചതിച്ചതെന്തേ..
ഇനി നീ വരുമ്പോൾ മറക്കരുതേ....
.........................................
..............................................
ഈ നിള്യെന്ന പാവം പുഴയെ
കണ്ണീർ വറ്റിയ തണ്ണീർ തടത്തെ...
വീണ്ടും പറയുന്നു നീ നല്ല കൂട്ടായ്-
ചെല്ലണം നിളയുടെ ചാരെ ...
..........................................
................................................
Not connected : |