മറവി - ഇതരഎഴുത്തുകള്‍

മറവി 

പണ്ടു പറയാന് ഒന്നുമില്ലായിരുന്നു
പിന്നെ, പറഞ്ഞുതുടങ്ങിയപ്പോള്
ആരും കേള്ക്കാന് ഇല്ലായിരുന്നു
ഒടുവില് പറയേണ്ടന്നുതന്നെ വിചാരിച്ചു...
പിന്നീടെപ്പോഴോ
പറയാനൊരുങ്ങിയപ്പോള്
പറയെണ്ടതെല്ലാംമറന്നുപോയിരുന്നു....!!


up
0
dowm

രചിച്ചത്:©Chinjumol KR
തീയതി:03-07-2013 03:24:25 PM
Added by :Chinjumol KR
വീക്ഷണം:264
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :