മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
Anyan
സ്നേഹം ഇന്നൊരു മരീചിക
എത്താത്ത കൊമ്പിലെ പൂങ്കുല.
കൈവരുന്നത് വെളിച്ചമല്ല
കറുത്ത നിഴലുകൾ മാത്രം.
സ്വന്തമായതെല്ലാം അന്യര്ക്ക് നല്കി
കയ്യിലെ കവിതയും നാണയവും പോലും.
സ്നേഹത്തിന്റെ ലോകങ്ങളിൽ
ഞാനെന്നും ഒരു അന്യൻ.
0
രചിച്ചത്:shinekumar
തീയതി:07-01-2014 05:55:05 PM
Added by :
Shinekumar.A.T
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :