Poornam - തത്ത്വചിന്തകവിതകള്‍

Poornam 

നീ വാക്കുകൾ കൊണ്ട് കൊത്തിയെടുത്
എനിക്ക് തരുന്ന ശിൽപ്പങ്ങൾ
ഇനി എത്ര നാൾ?
നീ സ്വപ്നങ്ങളാൽ ചാലിചെടുത്തു
എനിക്കെകുന്ന സാന്ത്വനം
ഇനിയെന്നുവരെ ?
തിരുവരങ്ങിലെ എന്റെയീ
സ്വരാർചന
ഇനിയെത്ര നേരം കൂടി ?
അല്ലെങ്കിൽ ഈ ജന്മം
ഒരുനാൾ
അവിടുത്തെ മുന്നില്
സമർപ്പിക്കേണ്ട താണല്ലൊ
സത്യസുണ്ടാരമായ ഒരു കവിത പോലെ
എന്നെ തീര്ത്ത്തതും ആ വിശ്വ രൂപം.
ഒടുവില ഒരു പാദപൂജയായ്
അലിഞ്ഞുചെരുന്നതും
ആ പാദ താരിൽ.


up
0
dowm

രചിച്ചത്:shinekumar
തീയതി:08-01-2014 06:15:01 PM
Added by :Shinekumar.A.T
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :