ഇന്നലെ
മറവിയുടെ മഞ്ഞുമലകൾക്കപ്പുരത്ത്
മുങ്ങി നിവര്ന്ന നീലാകാശം
നാളെയിലെക്കുള്ള മഹായാനതതിന്റെ
വാഴയിലപ്പോ തിയിലെ പാതെയങ്ങൾ
നാളെയെക്കുരിച് ചിന്തിക്കും പോഴും
ഓർമ്മകളിൽ കൊഴിഞ്ഞു വീണ പീലികൾ മാത്രം.
കണക്കുപുസ്തകത്തിലെ ഏടുകളിൽ
പിണങ്ങി നില്ക്കുന്ന അക്കങ്ങല് .
എന്നിട്ടും ചെപ്പിലൊളിപ്പിചു വച്ച
ഇടക്കിടെ തുറന്നു നോക്കുന്ന നിധികുംഭം.
Not connected : |