ഓര്മ്മ  - പ്രണയകവിതകള്‍

ഓര്മ്മ  


ഒര്തുവയ്ക്കാൻ ഞാൻ നിനക്ക് എന്താണു
സമ്മനിഹ്ചിട്ടുള്ളത്
ഈ കണ്ണീരും, പ്രാരാബ്ധങ്ങളും അല്ലാതെ?
ഒന്നോര്തെടുത്ത് നിനക്ക്
ഇപ്പോഴെങ്കിലും പറയാൻ കഴിയുമോ?
ഒന്നും ഓര്മ്മയില്ലേ?


up
0
dowm

രചിച്ചത്:shinekumar
തീയതി:10-01-2014 10:30:46 PM
Added by :Shinekumar.A.T
വീക്ഷണം:579
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :