വട്ടപ്പൂജ്യം
സുഖവും ദുഖവും തുടങ്ങുന്നത്
ബിന്ദുവിൽനിന്നാണൊ, അവസാനിക്കുന്നത്
അനന്തതയിലാണോ, അവിടെ ശൂന്യതയാണോ
പൂജ്യത്തിനു ശൂന്യതയെന്നും വിളിപ്പേരുണ്ടോ
എങ്കിൽ എല്ലാം ശൂന്യമാണോ, വട്ടപ്പൂജ്യമാണോ
സുഖവും ദുഖവും ജീവിതം തന്നെയും അർത്ഥശൂന്യമാണോ …
Not connected : |