നഷ്ടപ്രണയം  - പ്രണയകവിതകള്‍

നഷ്ടപ്രണയം  

♥♥♥♥♥നഷ്‌ടപ്രണയം♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

്പ്രണയാര്‍ദ്ര സുന്ദര നിമിഷങ്ങള്‍ തന്നു നീ
ഇരുളിന്‍െറ മറവിലെങ്ങോ മറഞ്ഞു പോയ്
അര്‍ഥവത്താക്കിയെന്‍ ജന്‍മത്തിന്‍ സുകൃതവും
ആത്മാവും കൊണ്ടു പറന്നുപോയെങ്ങു നീ
ശലഭങ്ങള്‍ പോലെ പറന്നനന്നു വാനിലും
പിന്നെയോ നൂല്‍ പൊട്ടും പട്ടമായ് മാറി ഞാന്‍
സത്യമാം
വി ശ്വാസചരടുകള് കെട്ടി നീ മൃദുലമായ ്
മിഥ്‌യ തന്‍പൊന്‍നൂല്‍
കൊണ്ടല്ലയോ
ഇല്ലില്ല കാണില് ഇല്ലില്ല കേള്‍ക്കില്ലെന്നറിയാിലും
മാറോട് ചേര്‍ക്കുന്നു ഞാനാ സൗരഭത്തെ
ചേര്‍ത്തമരുന്നു ഞാനെന്‍ നഷ്ട്പ്രണയത്തെയും.................................്


up
1
dowm

രചിച്ചത്:വിനു വക്കം
തീയതി:01-07-2014 11:14:56 PM
Added by :Vinu vs
വീക്ഷണം:980
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :