മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
അമ്മ
അരുകിൽ,
സ്നേഹത്തിൻ മുലപ്പാൽ
കിനിയുമമ്മ..
അടുപ്പിൽ,
നനഞ്ഞ വിറകിനൊപ്പം
നീറിപ്പുകയുമമ്മ..
മഴയിൽ,
ചോർന്നൊലിക്കുന്ന മുറിയിൽ
കുടയായ് നിവരുമമ്മ..
0
രചിച്ചത്:
തീയതി:08-10-2014 01:50:05 PM
Added by :
Ahammed Yaseen
വീക്ഷണം:273
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :