മൗനം - ഇതരഎഴുത്തുകള്‍

മൗനം 

മാനത്തു നിന്നിനി പെയ്യുന്ന
മഴ പെയ്യതിരുന്നാൽ
സൂര്യചന്ദ്രന്മാർ ഇങ്ങിനീ
വരാതിരുന്നാൽ
സൂര്യസ്തമാനങ്ങളില്ലതിരുന്നാൽ
ഭൂമി ഉണങ്ങി വരണ്ടാൽ
ജലദായിനികൾ വറ്റിയാൽ
ഈ ഭൂമി പൊട്ടിത്തെറിച്ചാൽ
ഭ്രമണ പഥങ്ങൾ മാഞ്ഞുപോയാൽ
ഉൽക്കകൾ ഇല്ലാതിരുന്നാൽ
എങ്ങും മൗനം, ഭയാനകം
നിശബ്ദം, നിശ്ചേതനം....

(ആദ്യ കവിത - അഞ്ചാം ക്ലാസ്)


up
0
dowm

രചിച്ചത്:നയന അശോക്‌
തീയതി:22-12-2014 07:59:06 PM
Added by :Nayana Ashok
വീക്ഷണം:311
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :