മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
കൃത്യവിലോപം
സമയത്തിനുണര്‍ന്നില്ലെന്ന പേരില്‍
ജനങ്ങള്‍ സൂര്യനെതിരെ
പ്രതിഷേധം തുടങ്ങി ...
സഹികെട്ട ദൈവം
സൂര്യനെ പിടിച്ച്
തടവറയിലിട്ടു
അതോടെ ജനങ്ങള്‍
നിശബ്ദരായി ..........
2
രചിച്ചത്:Najmudheen
തീയതി:12-02-2015 07:38:52 PM
Added by :
Najmudheen
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :