കണ്ണീര് - ഇതരഎഴുത്തുകള്‍

കണ്ണീര് 

ഭാരതപ്പുഴയിലിന്നോളങ്ങളില്ല
മണ്ണിന്റെ കണ്ണീരുമാത്രം...
നീരൊഴുക്കിൻറെ നിറനിളാക്കാലം
നിനവിലൊരു മരീചിക മാത്രം.....


up
0
dowm

രചിച്ചത്:ഷൈന് കുമാർ വെട്ടക്കല്
തീയതി:07-03-2015 08:02:40 PM
Added by :Shinekumar.A.T
വീക്ഷണം:213
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :