പ്രവാചകൻ - തത്ത്വചിന്തകവിതകള്‍

പ്രവാചകൻ 

പ്രണയം എനിക്ക് തൂവലുകള് തന്നു.
അവ ചിറകുകളാകാതെ
എന്നെ പൊതിഞ്ഞുവച്ചു..
എന്നെ ഒരു വല്മീകത്തിലാക്കി...
ഒരുനാള് ഞാൻ അതില് നിന്നും
പുറത്തുവന്നപ്പോള്,
ഞാനൊരു പ്രവാചകനായി...
പ്രണയത്തിൻറെ പ്രവാചകൻ......


up
0
dowm

രചിച്ചത്:ഷൈന് കുമാർ വെട്ടക്കല്
തീയതി:07-03-2015 08:27:30 PM
Added by :Shinekumar.A.T
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :