അമ്മ - ഇതരഎഴുത്തുകള്‍

അമ്മ 

നേരില് ഞാൻ കണ്ട ദേവിയാണമ്മ
സ്നേഹത്തിൻ നിറകുടമാണമ്മ
സഹനത്തിൻ പൌർണ്ണമിയമ്മ
ഭൂമിദേവിയെപ്പോലെ ,,,,,,
ഓർമ്മയിലെന്നുമമ്മ നിറയുന്നു...
ആ ഓർമ്മ തന്നെ മധുമധുരം......


up
0
dowm

രചിച്ചത്:ഷൈന് കുമാർ വെട്ടക്കല്
തീയതി:08-03-2015 08:50:46 AM
Added by :Shinekumar.A.T
വീക്ഷണം:189
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :