മറയുന്നോ............ - തത്ത്വചിന്തകവിതകള്‍

മറയുന്നോ............ 

കനവിന്റെ തീരത്ത് -
മായാതെ ഒഴിയാതെ-
എൻ ഓർമയിൽ-
മാറാലകെട്ടാൻ.............
തണലിൽ കിളിർത്തു തളിർക്കുന്ന
സൗഹൃദം ........................

മനസ്സിന്റെ ചായത്തിൽ-
ഞാൻ തീർത്ത രൂപങ്ങൾ..........
എന്നിൽ നിന്നകലുന്നു -
ഒരുവാക്ക് മിണ്ടാതെ..........
പറന്നു.......പറന്നു ........
ദൂരെ..നീലാകാശതേക്ക്................


up
0
dowm

രചിച്ചത്:ഫാത്തിമ അസീല..
തീയതി:21-03-2015 06:51:58 PM
Added by :Fathima Aseela K
വീക്ഷണം:231
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :