മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
കുട്ടനും മുത്തിയും.
മുററത്തു് മണ്ണപ്പം ചുട്ടിരിക്കും,
കുട്ടനെ നോക്കീ ചിരിച്ചു മുത്തി.
പല്ലുകിളുര്ക്കാത്ത മോണകാട്ടി,
മുത്തിയെ നോക്കി ചിരിച്ചു കുട്ടന്.
പല്ലുകൊഴിഞ്ഞൊരു മോണകാട്ടി,
കുട്ടനെ നോക്കി ചിരിച്ചു മുത്തീ.
0
രചിച്ചത്:അച്ചുവേട്ടന്
തീയതി:27-03-2015 10:27:31 PM
Added by :
Ashok Kumar Gopala Pillai
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :