ഒാം നമശിവായ
ആദീമദ്ധ്യാന്തം അറിയും പൊരുളേ
മരാരിക്കുളം വാഴും ശ്രീ ശംഭുവേ!
ഓംകാരധ്വനിയില്‍ നീ- യാകരമായി,
ഉൗഴിയിലണ്ടു കിടപ്പവനേ! (ആദീ
മരനെ ഹനീച്ചു നീ മരാരിക്കുളത്തമരും
മനുവേലി ദേശാധിപാ..............ദേവാ.....
അകംപൊരുളറിയത്തോരഗതിക്കുമാശ്രയം
അവിടുത്തെ തിരുനടയില്‍ (ആദീ
ശിവപന്ജാക്ഷരി മന്ത്രങ്ങള്‍ ഉരുവിട്ടു
ശിവരാത്‌രി നോയബുനോററു,
പന്നഗഭുഷണ ഓം കാരപൊരുളേ
നമിക്കുന്നു നീന്നെ നിത്യം (ആദീ
(മാരാരിക്കുളം ശ്രീ മഹാദേവക്ഷേത്‌രത്തില്‍)
by
അച്ചുവേട്ടന്‍
Not connected : |