ബലി  - തത്ത്വചിന്തകവിതകള്‍

ബലി  

ഈ വേനലിന്‍ കയ്പുകളില്‍
വന്നുവീണു ഓര്‍മ്മകള്‍ക്ക്
മിനയുടെ മുകളിലെത്തപ്പെട്ട
നിസ്സംഗത....
വഴിതെറ്റിയ ചിന്തകളെ ചാമ്പലാക്കാന്‍
നംറുദീന്‍റെ തീകുണ്‌oങ്ങള്‍ക്ക്
കഴിയാതെ പോയി
ബലിച്ചോറ്കൊതിച്ച കഴുകന്‍ കണ്ണുകള്‍
അവ
സര്‍ഹമരങ്ങള്‍ക്ക് കീഴിലേയ്ക്ക്
എന്നെ
തണലിനായി പറഞ്ഞയക്കുന്നു
പുതിയ ബലിയ്ക്കായി ഉയര്‍ത്തിയ
വാളാല്‍ മരണം സ്വീകരിക്കാം
നീ കൊല്ലാന്‍ തയ്യാറാണെങ്കില്‍....


up
0
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:17-04-2015 12:22:08 AM
Added by :sindhubabu
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :