കണ്ണ െന്‍റ മോഹം - തത്ത്വചിന്തകവിതകള്‍

കണ്ണ െന്‍റ മോഹം 

പുലര്‍വെട്ടം മുററത്തുപിച്ചവെയ്ക്കുബോള്‍
പതിവായി കണ്ണനെഴു്ന്നേല്‍ക്കും,
പാഠങ്ങാള്‍ നന്നായ് പഠിക്കേണം - പിന്നെ
പാലുമായ് ചന്തയില്‍ പോകെണം
പത്രവിതരണം,പൈക്കളേ നോക്കലും,
പത്തടിക്കുബോള്‍ ക്ളാസിലിരിക്കേണം
പാഠങ്ങള്‍ നന്നായ് പഠിക്കേണം- മാഷി െന്‍റ
പരിഭവമൊന്നും കേള്‍ക്കാതേ
പത്തു ജയിക്കണം പണ്ടേയുളള മോഹം
പട്ടാളക്കാരനായ് െചരേണം.
by
അച്ചു വേട്ടന്‍


up
0
dowm

രചിച്ചത്:
തീയതി:22-04-2015 10:41:08 PM
Added by :Ashok Kumar Gopala Pillai
വീക്ഷണം:127
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :