മാമ്പൂവ് - തത്ത്വചിന്തകവിതകള്‍

മാമ്പൂവ് 

കാറ്റിൻറെ കരലാളനങ്ങളിൽ
പൂത്തുലഞ്ഞ മാമ്പൂവ്
ഗ്രീഷ്മ കാല വെയിലിന്റെ
പുണരലിൽ നാണിച്ചു വിരിയവേ
നിനയാതെ പെയ്ത മഴത്തുള്ളികൽ
പൊഴിച്ചി ട്ടത് ഒരു നിശബ്ദ്
പ്രണയത്തിന്റെ കിനാവുകളാണ്
അടർന്നു വീണ തണ്ടിൽ നിന്നും
ഉതിർന്നിരുന്ന നീർമുത്തുകൾ
പൂവണിഞ്ഞിട്ടും പിറക്കാതെ
പോയൊരാ മധുരക്കിനാവിന്റെ
വിങ്ങലും ...


up
0
dowm

രചിച്ചത്:naseema
തീയതി:05-05-2015 05:28:52 PM
Added by :naseema
വീക്ഷണം:204
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :