ശാരദ
നിലത്തിഴയുന്ന ജടതന്‍ ഭാരംമുതുകിലേററി,
മുന്നൊട്ടാഞ്ഞു,ശിരസ്സു് ചരിച്ചു പിടിച്ചു്,
വലക്കായ്യു് വീശിയിടാം കയ്യാല്‍ ത െന്‍റ വിഴുപ്പു ഭാണ്ഡം
മുറുകെ പിടിച്ചു,പാദപതനം ഭൂമിയെതെല്ലു നൊവിക്കാതേയടിവച്ചവര്‍ വീഥികള്‍ താണ്ടുന്നു്
നിശബ്ദയായ്.
ബൈ
അച്ചുവേട്ടന്‍
Not connected : |