കാട്
കാട്
ആദ്യം നല്ല വഴി
പിന്നെ വഴിയിൽ കാട് മൂടി
മെല്ലെ മെല്ലെ നടന്നു ഞാൻ
പച്ചപ്പ് തലയ്ക്കു മുകളില കുട നിവര്ത്തി
വശങ്ങളിൽ വൃക്ഷസിഖരങ്ങൾ തഴുകി
ഒഴുകും തെളിനീരിൽ ഹൃദയം കഴുകി
കല്പീടത്തിൽ ഇരുന്നു കുളിര് കാറ്റു കൊണ്ട്
നടന്നു നടന്നു പോകെ
പച്ച പട്ടു എനിക്ക് നേരെ-
നീട്ടിയ മരമായി ഞാനും മാറി .
കാടും ഞാനും ഒന്നായി ...
കുളിരും പുഴയും പോലെ
Not connected : |