തെങ്ങിന്റെ പരിഭവം (കാപ്സ്യൂൾ) - തത്ത്വചിന്തകവിതകള്‍

തെങ്ങിന്റെ പരിഭവം (കാപ്സ്യൂൾ) 

കല്പവൃക്ഷമാമെന്നുടെ കുല-
ത്തൊഴിൽ കായ്ക്കുകെന്നുതാനല്ലയോ?
കയ്ക്കും കാര്യങ്ങൾ കേൾ-ക്കുമ്പോളെന്തിന് തേങ്ങാ-
ക്കൊലയെന്നോതിനേൻ.....


up
0
dowm

രചിച്ചത്:
തീയതി:11-07-2015 07:37:11 PM
Added by :Soumya
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :