ചെറു കഥ : സ്വപ്നം  നിഷേധിക്കപ്പെട്ടവർ.... - ഇതരഎഴുത്തുകള്‍

ചെറു കഥ : സ്വപ്നം നിഷേധിക്കപ്പെട്ടവർ.... 

തലേന്ന് രാത്രിയിൽ താൻ കണ്ട മനോഹരമായ സ്വപ്നത്തെക്കുറിച്ച് അവന്റെ സന്തത സഹചാരിയായ സുഹൃത്ത് അവനോട്‌ വാചാലനായപ്പോൾ നിർവികാരതയോടെ കേട്ടു നിൽക്കുവാൻ മാത്രമെ അവനു കഴിയുമായിരുന്നുള്ളൂ ...കാരണം, അവനെ ഒരമ്മയെപ്പോലെ സ്നേഹിക്കുന്ന ഒരു സ്ത്രീ ചെറുപ്പത്തിൽ അവനെ പറഞ്ഞു പഠിപ്പിച്ചിരുന്നു, സ്വപ്നം പോലും കാണാൻ അർഹതയില്ലാത്ത തെരുവു സന്തതികളാണവരെന്ന് ....


up
0
dowm

രചിച്ചത്: അരുണ്‍ ഐസക് ....
തീയതി:16-07-2015 12:04:40 AM
Added by :ARUN ISSAC MORAKKALA
വീക്ഷണം:349
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :