നീങ്ങളിലൊരുവന്‍!!!
നിങ്ങള്‍ അറിയാത്ത
നിങ്ങളെ അറിയാത്ത
ഒരു കൂട്ടരുണ്ട് നിന്‍ മുന്നില്
അതു നിന്‍ നിഴലല്ല നിന്‍ പ്രതിബിംബമല്ല
ഒാര്‍ക്കുക ...
നിന്‍ കാഴ്ചകള്‍ക്കപ്പു- റമൊരുലൊകമുണ്‍ട്
നീ കാണാത്ത നിറമുണ്ട്
നീ കേള്‍ക്കാത്ത ധ്വനിയുണ്‍ട് മനുവിനെ വെല്ലൂന്ന മനവുമുണ്‍ട്.
ജീവന്‍ തുടിക്കുന്ന മലിനമാം മനമുള്ള ഏകയാംദേഹി നീയേ...!
കടലും കരയും നീ പകുത്തെടുത്തു...
മതമെന്ന മുള്ളാല്‍ വേലിതീര്‍ത്തു പണമെന്ന പിണം തേടിയലഞ്ഞു.
അമ്മയോ അരുമയോ ഇല്ലാതെയായ്.
മാറുപിളര്‍ന്നു നീ ...
പൈതത്തെ കത്തിയാല്‍ കോര്‍ത്തെടുത്തു നീ ...
ഹിംസയാല്‍ സര്‍വ്വതും ഹസ്തത്തിലാടിനീ...
ഭയമെന്നഭൂതത്താല്‍ അണികളെ നേടി നീ..
അന്ദ്യമാം നിദ്രയില്‍ ഇരുമൈയ്കളടുത്തു...ആറടി മണ്ണില്‍ അടക്കീടുവാന്‍...
Not connected : |