ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു - സിനിമാഗാനങ്ങള്‍

ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു 

ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ!
പാരാകെ ഹരിചന്ദന മയില്‍
ശ്രീയേക ശുഭനന്ദനവനിതന്‍
സംഗീതം......ആ....ആ....
വാര്‍ക്കുഴലില്‍ നീര്‍ക്കണങ്ങള്‍
മെല്ലെ മെല്ലെ മുത്തുമാല ചാര്‍ത്തുകയായ്
ആശകളില്‍ തേനലയായ്
തുള്ളി തുള്ളി എന്‍െറ ഉള്ളും പാടുകയായ്
കലാലോലം കണ്ണുകള്‍ കളിചെണ്ടായ് കല്പന
നറുംതേനോ നിന്‍സ്വരം നിലാപൂവോ നിന്‍മനം
മിഴിക്കോണില്‍ അഞ്ജനം മൊഴി പൂവില്‍ സ്വാന്തനം
കിനാവാകും മഞ്ചലില്‍ തരൂ
നീയെന്‍ ജീവനില്‍
മഞ്ഞണിയും മല്ലികയോ
മിന്നിമിന്നി തെളിഞ്ഞു നിന്‍ മെയîഴക്
മാരിയിളം മാരതാപം
തെന്നി തെന്നി തെന്നല്‍ തന്നു പുംകുളിര്
ദിവാ സ്വപ്നം കണ്ടതോ നിശാഗന്ധി പൂത്തതോ
നനഞ്ഞല്ലോ കുങ്കുമം കുയില്‍ പാട്ടിന്‍ പഞ്ചമം
വരും ജന്മം കൂടിയും ഏതു രാഗം പാടണം


up
0
dowm

രചിച്ചത്:
തീയതി:27-12-2010 05:24:36 PM
Added by :prakash
വീക്ഷണം:353
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :