വിധി
വഴി പിഴച്ച ജീവിതനടയില്‍ പുതുവഴിേതടി
ഞാന്‍ അലയുന്നു...
ആശകളോന്നായ് പൊഴിഞ്ഞു പൊ-
വെ മനമോരു മുകുളം നെയ്യുന്നു.
വെയ്-ലാല്‍ വെന്ത മുകുളമെന്നില്‍
ചുടുകനലായ് നീറുന്നു
ഉയര്‍ന്നു പറക്കാന്‍ കൊതിച്ച
ഞാന്‍ എന്‍ ചിറകുകളരിഞ്ഞു വീഴ്ത്തുന്നു.
എന്‍ ആശകള്‍ സര്‍വം ചിതയിലമര്‍ത്തി
ഞാന്‍ ഊട്ടിയ കൈകളെ താങ്ങിനടത്തി
ഓര്‍മതന്‍ മാരിയായ് തോര്‍ന്ന നാളുകള്‍
വിണ്‍ടുമെന്‍ ചുണ്ടില്‍ വിരിഞ്ഞിരങ്ങി...
കൊതിച്ച നിമിഷങ്ങള്‍ അകലുകിലും
നേടിയ നിമിഷങ്ങള്‍ നിറേമകുന്നു.
എഴുതിയ ജീവികഥളിലൂെട
കഥയറിയാ ഞാന്‍ ഒഴികുന്നു.
നോബരം മെഴുകിയ മനമോന്നുകഴുകിലും,
അറിയാ കൈവരി താളം മുറുക്കുന്നു.
മുറകിയ ചെണ്ട പിഴക്കും പോല്‍,
ജീവിത താളം ഉലയുന്നു...
വിധി ജീവിത പാതയിലെങ്ങോ
ചങ്ങല നാദം പെയ്ക്കുന്നു...
നാദം പെയ്തതു തേടയ മരുഭൂവില്‍ ഞാന്‍
ചങ്ങലയോത്ത് അലയുന്നു.
എഴുതിയ കഥയറിയാതാടിയ കാലില്‍ ,
രക്ത ചിലബ് ചാര്‍ത്തുന്നു.
Not connected : |