പകൽ കിനാവ്‌  - മലയാളകവിതകള്‍

പകൽ കിനാവ്‌  

പകലുകൾ താണ്ടി ഞാനെത്തിയതാ-
കിനാവുകൾക്കുള്ളിൽ കൂടുണ്ടാക്കുവാൻ ...
ഒടുവിലാകൂട്ടിലെ പകൽ കിനാവിൽ
ഞാൻ മാത്രം ഏകനായി...


up
0
dowm

രചിച്ചത്:ജെറി കണ്ണൂർ
തീയതി:01-11-2015 05:48:36 PM
Added by :jerry kannur
വീക്ഷണം:352
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :