വിട ... - ഇതരഎഴുത്തുകള്‍

വിട ... 

കണ്ണിരിൽ കടവിങ്കൽ
കൺപീലി നനയ്ക്കുന്നു
കവിതയാമിന്നെന്റെ
കാർത്തിക താരകൾ ...,

തൂലികത്തുമ്പിലെ
ശരശയ്യ കാൺകെ നിൻ
നിശബ്ദ ശാപങ്ങൾ
ഞാനെന്തിനേൽക്കണം ?

ഇനിയില്ലൊരിക്കലും
വ്യർത്ഥമെൻ വരികൾ;
നിൻ അനുവാദത്തോടെ
ഞാൻ വിടചൊല്ലി പിരിയട്ടെ ...


up
0
dowm

രചിച്ചത്:
തീയതി:05-11-2015 01:08:59 AM
Added by :Soumya
വീക്ഷണം:257
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :