മഴ നനഞ്ഞവര്‍
ഈ ചതറിവീഴുന്ന
തുള്ളികള്‍ ആ
കണ്ണീരിന്റെ
മഴചാറ്റലാണ്
ഈ മഴയിലാണവര്‍
ആദ്യം പ്രണയം
പങ്കുവെച്ചത്
കുതിര്‍ന്ന മണ്ണിന്റെ
ഗന്ധം തന്റെ
പ്രീയന്റെ കാത്തിരി-
പ്പായിരുന്നു
ഉറ്റുവീഴുന്ന ഓരോ
തുള്ളിയും ആ
വസന്തക്കാലത്തിന്റെ ദിനങ്ങളാണോ?
പാതിപണിത
സൗഹൃദത്തിന്റെ
ഗോപുരങ്ങള്‍ തകര്‍ത്തു
പെയുന്ന ഈ മഴ
ആ കളിക്കൂട്ടു-
ക്കാരന്‍ നനഞ്ഞെ
മതിയാകൂ
ഇനി ആ നോവിന്റെ
തുള്ളി ഒഴുകൂം
മരണമെന്ന ചുഴിയില്‍
നിന്നും പ്രണയത്തിന്റെ രാത്രിയെ
ചുംബിക്കാന്‍
ആ സ്നേഹത്തിന്റെ
ആഴം കാണാതെ പോയവരോടുള്ള വെല്ലുവിളിയുമെന്തി
Not connected : |