ദീപമേ... - തത്ത്വചിന്തകവിതകള്‍

ദീപമേ... 


മനസ്സിന്റെ
അക്ഷയലോകത്ത്
സംഗീതം ഉപവസിക്കുന്ന ഗായകരെ

ആ പകള്‍ ഇന്നു-
മുണ്ടെന്‍ അരികില്‍

ചവിട്ടുകൊട്ടയിലിട്ട താളുകളലവ
പൊടിപിടിച്ച ഓര്‍മ്മക്കുറിപ്പുകളുമല്ല

കരിഞ്ഞുണങ്ങിയ കരിയിലകള്‍ക്കുമുണ്ട് ഇന്നെലകളുടെ അക്ഷരശ്ലോകങ്ങള്‍ ചൊല്ലാന്‍

അസ്തമിച്ച പകലുകളുടെ ജാതകം നോക്കാന്‍
അംഗലേപങ്ങള്‍
അണിഞ്ഞവളെ
വലിച്ചിഴക്കാന്‍

കശാപ്പുക്കാരന്റെ ആയുധത്തിന്റെ
വീര്യം അടങ്ങുന്നില്ല

ദീര്‍ഘദീര്‍ഷ്ടി വെക്കുന്ന കഴുകന്‍മ്മാരും തക്കം പാത്തിരിക്കുന്ന
ചെന്നായകളും ദിനംപ്രതി അധര്‍മ്മം കടിച്ചുപറിക്കുന്നു

ഇവയെ നട്ടുവളര്‍ത്താന്‍ പാടുപ്പെടുന്ന
എന്റെ ദീപമേ...
പ്രതീക്ഷതന്‍ എന്‍ അംബബലം


up
0
dowm

രചിച്ചത്:എം എ രമേഷ് മടത്തോടന്‍
തീയതി:07-11-2015 11:38:25 PM
Added by :M A Ramesh Madathodan
വീക്ഷണം:136
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :