മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
മേഘമേ...
കാര്‍മേഘമേ
നീ അലിയുക
നിന്റെ വരവ്
കാത്തിതാ മോട്ടുകള്‍ തപസിരിക്കുന്നു
വറ്റിവരണ്ട ഹൃദയവേദനയെറ്റവര്‍
നിന്റെ പുനര്‍ജനിക്കായി ഉപവാസം
അനുഷ്ടിക്കുന്നിതാ
കാര്‍മേഘമേ നീ
അലിയുക നിന്റെ
തണ്ണുത്ത കുളിര്
പുണരാനവര്‍ ഭ്രാന്തഭിനയിക്കുന്നിതാ
1
രചിച്ചത്:
തീയതി:07-11-2015 11:57:14 PM
Added by :
M A Ramesh Madathodan
വീക്ഷണം:151
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :