ഞാന്‍ ദത്തെടുകാം - മലയാളകവിതകള്‍

ഞാന്‍ ദത്തെടുകാം 


എന്റെ പൊടി
പാറിയ കളികള്‍
തിരിച്ചു നല്‍കുക

എന്റെ നിറങ്ങള്‍
ഏഴുമുള്ള സ്പനങ്ങള്‍
തിരിച്ചു നല്‍കുക

എന്റെ പഴയ
കുസൃതികളും ഓര്‍മ്മകളും
തിരിച്ചു നല്‍കുക

എന്റെ മൂളി
പാട്ടുകളും കഥകളും
തിരിച്ചു നല്‍കുക

എന്റെ പുഴയുടെ
ഈണവും ഭംഗിയും
തിരിച്ചു നല്‍കുക

എന്റെ നീല
മാനവും കുന്നുകളും
തിരിച്ചു നല്‍കുക

ഞാന്‍ അവയെ
ദത്തെടുകാം


up
0
dowm

രചിച്ചത്:
തീയതി:08-11-2015 07:30:25 AM
Added by :M A Ramesh Madathodan
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :