എന്റെ പ്രണയലേഖനം       - പ്രണയകവിതകള്‍

എന്റെ പ്രണയലേഖനം  


മനോഹരി ഞാന്‍
നിന്നെ ഇഷ്ടപ്പെടുന്നു.
അറിയുക നീ എന്റെ
മനസ്സിന്റെ പൂങ്കാവനം
നിന്നെയാണ്
കാത്തിരിക്കുന്നതെന്ന്

പര്‍വ്വതതാഴ്വരകള്‍
നിനക്കുവേണ്ടിയാണ്
ചിറകുവിടര്‍ത്തുന്നതെന്ന്
മനോഹരി!

മിന്നാമിനുങ്ങുകള്‍ നിന്റെ
ശോഭക്കുവേണ്ടി
പ്രകാശിക്കുന്നതെന്ന്

ഹേമന്തനക്ഷത്രങ്ങള്‍
നമ്മുടെ പ്രണയത്തിനാണ്
പുംഞ്ചിരിക്കുന്നതെന്ന്

വസന്തക്കാലങ്ങള്‍കൊണ്ടു
നിനക്കൊരു താലിചാര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു
മനോഹരി!


up
0
dowm

രചിച്ചത്:
തീയതി:08-11-2015 07:34:02 AM
Added by :M A Ramesh Madathodan
വീക്ഷണം:732
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :