നരച്ചമുടി
പിറന്നു വീണതു
വെളുത്ത കൈകളില്‍
നിന്റെ മൃദുല പാദങ്ങളില്‍
ഞാന്‍ കാവലിരുന്നു
പിന്നെ പതിയെ പതിയെ
നീ നടന്നു തുടങ്ങി
നിന്റെ ലോലമനസ്സിനെ
നോവിച്ചില്ല
നിന്റെ നിശബ്ദതതൊട്ടുതലോടി
പതിയെ പതിയെ നീ
നടന്നുനീങ്ങി നിന്റെ
കണ്ണുനീരും ഞാന്‍
കാത്തുവെച്ചു എന്നാലും
നിന്റെ കാലടിനാദത്തിനുവേണ്ടി
കാത്തുനിന്നു കേടാത്ത
ഓര്‍മ്മകളുയെന്തി
Not connected : |