തുണ  - മലയാളകവിതകള്‍

തുണ  


......................തുണ.....................

ഞാനൊരു കാറ്റായ് വീശിയാല്‍ -
നീയൊരു മരമായ്‌ ചാഞ്ചാടുമോ -

ഞാനൊരു മഴയായ്പെയ്തിറങ്ങിയാല്‍ -
നീയൊരു നദിയായ് നിറയുമോ -

ഞാനൊരു വിളക്കായ് തെളിഞ്ഞാല്‍ -
നീയതില്‍ പ്രകാശമായ് പുലരുമോ -

ഞാനൊരു സ്നേഹമായ് മാറിയാല്‍ -
നീയൊരു തുണയായ് കൂട്ടായ് കൂടുമോ -
...........................................
...............................
.............ഉണ്ണിവിശ്വനാഥ്


up
0
dowm

രചിച്ചത്:ഉണ്ണിവിശ്വനാഥ്
തീയതി:19-11-2015 04:53:42 PM
Added by :UNNIVISWANATH
വീക്ഷണം:176
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :