നൊബരം
മോഹത്തിന്റെ പക്ഷികള്‍ ചിറകറ്റു വീഴുന്നു
മരുഭൂവില്‍ കത്തുന്ന പകലായി വീണ്ടും പ്രാണന്‍ പൊള്ളുന്നു
കെട്ടിയാടും വേഷങ്ങളില്‍ മടുക്കു മനം
തേടുന്നു ഞാനാ കുഞ്ഞിളം കൈകള്‍
ജനലഴികളില്‍ ഇളംകാറ്റായി വന്നു
നീയെന്നെ ചിരിച്ചു നോവികുന്നുവോ
കുറിക്കും അക്ഷരങ്ങളില്‍ കടം കൊളളുന്നു മൌനം
കണ്ണുനീരായി വീഴുന്നു എന്‍റെ തലോടലുകള്‍
ഗദ് ഗദങ്ങ ള്‍ എന്‍റെ താരാട്ടു പാട്ടുകള്‍
Not connected : |