കാർ ത്തിക  ദീപം - തത്ത്വചിന്തകവിതകള്‍

കാർ ത്തിക ദീപം 

മണ്‍ ചെരാതുകൾ മിഴിചിമ്മിയൊരീ കു ങ്കു മ സന്ധ്യയിൽ
കണ്ടു നിൻ മിഴിക്കോണിലായിരം പ്രണയത്തിൻ കാർത്തികപൂക്കൾ
കാത്തിരിക്കുന്നു ഞാനും ഈ കൽവിളക്കും
ഇനിയുമൊരായിരം ജന്മത്തിൽ ഒരുമിച്ചൊരീ ദീപം തെളിക്കാൻ


up
0
dowm

രചിച്ചത്:manju
തീയതി:27-11-2015 03:09:50 PM
Added by :manju jayakrishnan
വീക്ഷണം:179
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :