അനുരാഗ വിലോചനനായി..
അനുരാഗ വിലോചനനായി.. അതിലേറേ മോഹിതനായി
പടി മേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം...
അനുരാഗ വിലോചനനായി.. അതിലേറേ മോഹിതനായി
പടി മേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം....
പതിനേഴിന്‍ പൌര്‍ണമി കാണും... അഴകെല്ലാം ഉള്ളൊരു പൂവിനു
അറിയാതിന്നെന്തേ എന്തെ.. താനക്കം..
പുതു മിനുക്കാം.. ചെറു മയക്കം...
അനുരാഗ വിലോചനനായി.. അതിലേറേ മോഹിതനായി
പടി മേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം...
പല നാളായി താഴെ ഇറങ്ങാന്‍.. ഒരു തിടുക്കം...
[MUSIC]
ഹോ ..
കളിയും.. ചിരിയും.. നിറയും.. കനവില്‍
ഇളനീരോഴുകീ കുളിരില്‍...
തണലും.. വെയിലും.. പുണരും തൊടിയില്‍
മിഴികള്‍ പായുന്നു കൊതിയില്‍..
കാണാനുള്ളിലുള്ള ഭയമോ.. കാണാനേറെയുള്ള രസമോ..
ഒന്നായ് വന്നിരുന്നു വെറുതേ... പടവില്‍...
കാതിരുപ്പൂവിങ്ങനല്ലേ.. കാലമിന്നോ മൌനമല്ലേ
മൌനം തീരില്ലേ...
അനുരാഗ വിലോചനനായി... അതിലേറേ മോഹിതനായി
പടി മേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം...
പല നാളായി താഴെ ഇറങ്ങാന്‍.. ഒരു തിടുക്കം...
[MUSIC]
ആഹാ... ആഹാ ആ ഹാ ഹാ ......
ആഹാ... ആഹാ... നനനാ... നാ... നാ..
.......
[MUSIC]
പുഴയും.. മഴയും.. തഴുകും സിരയില്‍
പുളകം പതിവായ് നിരയേ...
മനസ്സിന്‍ നടയില്‍.. വിരിയാനിനിയും
മറന്നോ നീ നീല മലരേ..
നാണം പൂത്തു പൂത്തു കോഴിയെ... ഈണം കേട്ടു കേടു കഴിയെ
രാവോ യാത്ര പോയി തനിയേ... അകലേ...
രാക്കടമ്പിന്‍ ഗന്ധമോടെ.. രാക്കിനാവിന്‍ ചന്ദമോടെ..
വീണ്ടും ചേരില്ലേ...
അനുരാഗ വിലോചനനായി... അതിലേറെ മോഹിതനായി
പടി മേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം...
പല നാളായി താഴെ ഇറങ്ങാന്‍.. ഒരു തിടുക്കം...
Not connected : |