മഴപൂക്കൾ
എന്റെ പ്രണയിനിക്ക്..
എന്നെ വേധനിപിക്കുക എന്നത് നിന്റെ വിനോദമാണ്..നിന്നെ സ്നേഹികുക്ക എന്നത് എന്റെയും..
കാലം എത്ര പോയാലും എന്റെ ഹൃദയത്തിൻ കോണിൽ നിനക്കായി ഒരു ഇടം എന്നും ഇണ്ടാവും..
പ്രിയേ നിന് സ്നേഹം മഴയായി പെയ്യുനതും കാത്ത് തളിരിടാൻ നില്കുക്കയാണ് എൻ പ്രണയത്തിൻ പുഷ്പങ്ങൾ...
പെയ്യിലെ എനിക്കായി നീ...
Not connected : |