മഴ - പ്രണയകവിതകള്‍

മഴ 

പ്രഭാകരന്റെ അട്ടഹാസങ്ങൾ
നിഗ്രഹിച്ച കുസുമങ്ങൾ
അലമുറയിട്ട്തേങ്ങിയപ്പോൾ
അലിവാർന്ന അംബരങ്ങൾ
കണ്ണീർകണങ്ങൾ
ഉതിർത്തപ്പോൾ
ആനന്തലഹരിയാൽ
പുഞ്ചിരിതൂകിയകുസുമങ്ങളോടായി
മന്ത്രിച്ചു നിൻറെ മന്തഹസമെനികിഷ്ട്ടമാന്നു
പക്ഷെ ഇപ്പോൾ പൊഴിക്കുന്നെൻ അശ്രുകണങ്ങൾ
ഇവിടുത്തെ രക്തംകഴുകികളയാനാൻപ്പോലും
മതിയകുനില്ലന്നോർക്കുമ്പോൾ
വറ്റിവരണ്ട്പോകുവാൻ
കൊതിച്ച്പോവുകയാണ്ഞാൻ...........


up
0
dowm

രചിച്ചത്:ഹലീൽ റഹമാൻ
തീയതി:14-12-2015 11:06:40 AM
Added by :Haleel Rahman
വീക്ഷണം:347
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :