Njan
ഞാൻ അറിയുന്നു നിന്നെ, നീ അറിയാതെ
എല്ലാം അറിഞ്ഞിട്ടും നീ എനിക്കന്യായ്
ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖ പോലെ
നമ്മൾ ഓടിയകലുന്നു പരസ്പരം അറിഞ്ഞുകൊണ്ട്
അറിയാം എനികുനിന്നെ പക്ഷെ എന്റെ കൈകുമ്പിളിൽ
നീ സുരക്ഷിതയാണോ? സന്തുഷ്ടയാണോ?
ഒരായിരം ചോദിയങ്ങൾ ഉള്ളിലുന്നരുന്നു
എന്റെ മനസ് നീറുകയാണ്
Not connected : |