അനുരാഗ സ്വപ്‌നങ്ങൾ
പ്രണയ നിലാവ് പോഴിയുമ ...
നിശബ്ദ രാത്രിയിൽ ...
നമ്മൾ പങ്കു വെച്ചൊര ...
ജീവിതനുരാഗ സ്വപ്‌നങ്ങൾ .
എങ്ങോ ..എവിടെയോ ...
ജീവിക്കാൻ ...മറന്ന പോലെ ...
നീ അടുക്കുമ്പോൾ അകലുകയും ...
അകന്നപോൾ ..അടുക്കാൻ കൊതിക്കുമെൻ ..
ദുർബല...ഹൃദയം ....
ഒഴുക്കിൽ വീണൊരു ...ചുള്ളി കമ്പ് പോലെ ...
ഒഴുകി പോകുമെൻ ജീവിത യാത്രയിൽ ...
ഇനി എന്ന് കാണുമെന്നറിയാതെ ...
**********ശരണ്യ മോൾ ****************
Not connected : |